വയനാട് വാളാട് പുതുശേരിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. പള്ളിപ്പുറത്ത് സാലുവിനെയാണ് കടുവ ആക്രമിച്ചത്